കൈപ്പട്ടൂർ മഹാ ഇടവക പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു.
കൈപ്പട്ടൂർ മഹാ ഇടവക വലിയ പെരുന്നാളിനോട് അനുബന്ധിച്ചു സെന്റ് ജോർജ്ജസ് യുവജനപ്രസ്ഥാനം പുറത്തിറക്കുന്ന "കൊച്ചുയെരുശലേം" എന്ന പെരുന്നാൾ സപ്ലിമെന്റ് ഇന്ന് വി. കുർബാനക്ക് ശേഷം അഭി. ക്ലിമിസ് തിരുമനസ്സുകൊണ്ട് പ്രകാശനം ചെയ്തു.
![]() |

No comments:
Post a Comment